പെൺകുട്ടികൾ പ്രേമത്തില്‍ കുടുങ്ങാന്‍ കാരണം രക്ഷിതാക്കളോ??
ഞാന്‍ കുറെ കാലമായി ഇതിനെ കുറിച്ച് ഒരു പഠനം നടത്തുന്നു, അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ആദ്യമേ പറയട്ടെ നല്ല രീതിയില്‍ പ്രേമിക്കുന്നവരെ അല്ല ഞാന്‍ പറയുന്നത് . പ്രേമത്തിനിടയില്‍ ലാഭം മാത്രം നോക്കുന്ന ചി...