മലയാളികളേ ഞങ്ങള്‍ക്ക് മാപ്പ് തരൂ........

നാളെ ഒരുപക്ഷെ പാക്കിസ്ഥാനില്‍ നിന്നും പെട്ടെന്ന് ഒരു വാര്‍ത്ത വന്നേക്കാം......"ഞങ്ങള്‍ക്ക് കാശ്മീരും വേണ്ട ഒന്നും വേണ്ട ഞങ്ങളെ ഒന്ന് വെറുതെ വിടണേ മലയാളികളേ " ഹോ സങ്കടമായിപോയി അവരുടെ ഫേസ് ബുക്ക്‌ പേജില്‍ പോയപ്പോള്‍....എന്തായാലും സാക്ഷരത കൂടുതലുള്ള...

J
Jithin Unnikulam October 07, 2014 • 1 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
മലയാളികളേ ഞങ്ങള്‍ക്ക് മാപ്പ് തരൂ........

നാളെ ഒരുപക്ഷെ പാക്കിസ്ഥാനില്‍ നിന്നും പെട്ടെന്ന് ഒരു വാര്‍ത്ത വന്നേക്കാം......"ഞങ്ങള്‍ക്ക് കാശ്മീരും വേണ്ട ഒന്നും വേണ്ട ഞങ്ങളെ ഒന്ന് വെറുതെ വിടണേ മലയാളികളേ " ഹോ സങ്കടമായിപോയി അവരുടെ ഫേസ് ബുക്ക്‌ പേജില്‍ പോയപ്പോള്‍....എന്തായാലും സാക്ഷരത കൂടുതലുള്ള മലയാളികള്‍ തെറി പറഞ്ഞു മാപ്പ് പറയിപ്പിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനത് തന്നെ തുടരും....ലോകത്തില്‍ തെറി പറഞ്ഞു മറ്റുള്ള രാജ്യങ്ങളെ മാപ്പ് പറയിപ്പിച്ച ഒരു രാജ്യവും കാണില്ല.....ആ കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.....നമ്മള്‍ മലയാളികള്‍.......... —
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.