JU
എഴുത്തുകാരൻ (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

Jithin Unnikulam എഴുതിയ ലേഖനങ്ങൾ

Nov 07, 2026 • 5 min read

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Nov 05, 2026 • 7 min read

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് ഒരു അഭ്യർത്ഥന: മെഡിക്കൽ രംഗത്ത് നടപ്പിലാക്കണം 'ഓപ്പറേഷൻ ജീവരക്ഷ'

രോഗിയെ ചികിത്സിക്കണം, രോഗിയുടെ വിശ്വാസത്തെ ചൂഷണം ചെയ്യരുത്. മരുന്ന് ജീവൻ രക്ഷിക്കാനാണ്, പുതിയ രോഗങ്ങൾ സൃഷ്ടിക്കാനല്ല.

Nov 04, 2026 • 2 min read

ജനപ്രതിനിധികൾക്ക് ശമ്പളവും പെൻഷനും വർധിക്കുമ്പോൾ, സാധാരണക്കാരന്റെ ജീവിതച്ചെലവിന് ആരാണ് മറുപടി പറയുക?

ജനപ്രതിനിധികളുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുമ്പോൾ സംസ്ഥാന ഖജനാവിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് എന്തുകൊണ്ട് ചർച്ചയുണ്ടാകുന്നില്ല? വിലക്കയറ്റവും വർധിച്ച ജീവിതച്ചെലവും കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുമ്പോൾ ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിലെ ഇരട്ടത്താപ്പിനെയും പൊതുപണത്തിന്റെ ഉത്തരവാദിത്വത്തെയും ചോദ്യം ചെയ്യുന്ന ഒരു വിമർശനക്കുറിപ്പ്.

Jun 13, 2025 • 3 min read

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025 • 2 min read

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

May 26, 2025 • 1 min read

ഞങ്ങൾ അല്പം റാപ്പ് കേൾക്കട്ടെ, അവിടെ റേപ്പ് വാർത്തകൾക്ക് പ്രാധാന്യമില്ല

 കുഞ്ഞേ മാപ്പ്.... എറണാകുളത്ത് 4 വയസ്സുകാരി കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്....പീഡനം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്..കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിൽ...... കുഞ്ഞേ നീ ജനിച്ചത് കേരളത്തിൽ ആണ്. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഞ...

May 26, 2025 • 2 min read

ചെകുത്താന്മാരുടെ സ്വന്തം നാട്, നമ്മുടെ നാട് ഇത് എങ്ങോട്ട്?

 ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇനി വൈകാതെ ചെകുത്താന്മാരുടെ സ്വന്തം നാട് എന്ന പേരിൽ അറിയപ്പെടും. ശരിക്കും ഓരോ ദിവസത്തെയും വാർത്തകൾ നമ്മളെ ഒക്കെ ഞെട്ടിക്കുന്നത് ആണ്. എങ്ങോട്ടാണ് ഈ യാത്ര? നമ്മുടെ കുട്ടികൾക്ക് ഒക്കെ എന്ത് പറ്റി ? ഇ...

May 26, 2025 • 3 min read

സോഷ്യൽ മീഡിയ – മിന്നുന്നതെല്ലാം പൊന്നല്ല

 ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന ഒരു വാർത്തയാണ് ” സ്ത്രീയെ ( പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ) കൊന്നത് ഇൻസ്റ്റാഗ്രാം സുഹൃത്ത് ” ഞാൻ ഒരിക്കലും സുഹൃത്ത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഒരു സുഹൃത്ത് ചെയ്യുന്ന കാര്യങ്ങൾ അല്ല അയാൾ ചെയ്തത്. ആ വാർത...

May 26, 2025 • 3 min read

ഒരു കാര്യം ഓർക്കുക മക്കളാരും സുരക്ഷിതർ അല്ല

 ഈയടുത്ത് രണ്ട് സിനിമകൾ OTT വഴി കണ്ടു. 1 – ജോജു രചന സംവിധാനം നിർവഹിച്ച പണി. 2 – ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്. ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം ഒന്നും തന്നെ ഇല്ല… ലാഗ് അടിപ്പിച്ചു ബാക്കിയുള്ളവരെ വെറുപ്പിച്ചു കളഞ്ഞു. ഒരു പക്ഷെ...

May 26, 2025 • 3 min read

ലഹരിയിൽ മുങ്ങുന്ന കേരളം (ഭാഗം 2 )

 ഈ അടുത്ത കാലത്ത് നമ്മൾ സ്ഥിരമായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് ലഹരിക്ക് അടിമയായ വ്യക്തി ആളുകളെ കൊല്ലുന്നത്. അതിൽ ഏറ്റവും പുതിയ വാർത്തയാണ് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എന്ന സ്ഥലത്ത് നടന്നത്, സ്വന്തം ഉമ്മയെ വെട്ടിക്കൊന്നു. കേരളം മുഴുവനും ഞെട്ട...

Jan 20, 2025 • 6 min read

ഹണിയുടെ യുദ്ധവും ബോചെയുടെ ദ്വയാര്ഥവും

 കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവനും ചർച്ചയായ ഒരു വാർത്തയാണ് ഹണി റോസ് യുദ്ധം പ്രഖ്യാപിച്ചത്. സത്യത്തിൽ ഇത് വൈകിപ്പോയി എന്നെ ഞാൻ പറയൂ, കാരണം ഒരു വ്യക്തി എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നൊക്കെ തീരുമാനിക്കുന്നത് അതാത് വ്യക്തികൾ തന്നെയാണ്, അവ...

Jan 20, 2025 • 3 min read

വികസിക്കാത്ത മനസ്സുകൾ, ശല്യം ചെയ്യുന്ന ചില ചോദ്യങ്ങൾ

 ഒരു ആണും പെണ്ണും കല്യാണം കഴിയുന്നത് വരെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായിട്ട് ഉണ്ട്, അതിൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്,പഠനം കഴിഞ്ഞ സമയം മുതൽ ആരംഭിക്കും ,ജോലി ഒന്നും ആയില്ലേ?ഇനി ജോലി കിട്ടിയാലോ!കല്യാണം ഒന്നും ആയില്ലേ?കല്യാണം കഴിയുന...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.