
ഇതൊരു സിനിമയിലെ രംഗം അല്ല. തന്റെന സ്വന്തം അച്ഛന് ഇന്ത്യയെന്ന മഹാരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചപ്പോള്‍ ആ അച്ഛന് മകള്‍ നല്കുനന്ന ധീരോദാത്തമായ അന്ത്യാഞ്ജലി . ഇതൊന്നും ഇവിടെ ഉള്ളവരുടെ ഒന്നും കണ്ണില്‍ പിടിക്കില്ല... പ്രത്യേകിച്ച് കേരളീയര്ക്ക്്... നമുക്ക് വേണ്ടത് വല്ല സരിതയോ അല്ലെങ്കില്‍ ബിന്ദ്യാസോ അങ്ങനെ ഉള്ളവര്‍ ഒക്കെ മതി. പിന്നെ അല്പം മദ്യവും കോഴയും............ പിടയുന്ന നെഞ്ഞുമായി സല്യുട്ട് അടിക്കുമ്പോള്‍ ആ പതിനൊന്നുകാരി അല്ക്ക് പറഞ്ഞത് ഒന്നുമാത്രം “ ഞാന്‍ ഇനി കരയില്ല ഞാന്‍ അച്ഛന്റെ മകളാണ് “ ഏതൊരു ഇന്ത്യക്കാരനും അഭിമാനം കൊള്ളാവുന്ന നിമിഷം. പ്രിയ സഹോദരി നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം അച്ഛനെയാണെങ്കില്‍ ഞങ്ങള്ക്ക്ൊ നഷ്ടപ്പെട്ടത് ധീരനായ ഒരു ജവാനെയാണ്............... കേണല്‍ മുനീന്ദ്രനാഥ് റായിക്ക് എന്റെന ആദരാഞ്ജലികള്‍............. ഭാരത് മാതാ കീ ജയ്..................