ഇവിടെ ഏതു രാക്ഷ്ട്രീയ നേതാവ് കോഴ വാങ്ങിയാലും ശെരി അവര്‍ നന്നാകുക എന്നല്ലാതെ വേറെ ആരും നന്നാകാന്‍ പോകുന്നില്ല.. ഇനിയിപ്പോള്‍ തുടങ്ങും മാണി രാജിവെക്കുക എന്നും പറഞ്ഞു ഒരു പ്രകടനം... പിന്നെ ഉണ്ടാകുന്ന അക്രമങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഈ കൊടുത്ത 2 കോടിയെക്കാള്‍ വരുമായിരിക്കും.....
ഒരു കാര്യത്തില്‍ ഇപ്പോള്‍ മോദി ഭാഗ്യവാന് ആണ്. മോദിക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉണ്ടായത് കേരളത്തില്‍ നിന്നാണല്ലോ??? അപ്പോള്‍ പിന്നെ ഇനിയിപ്പോള്‍ പേടിക്കേണ്ടതില്ല......മൂപ്പരുട