സിനിമ താരങ്ങള്‍ ഓടിയതും രാക്ഷ്ട്രീയക്കാര് ഓടിയതും മറ്റുള്ള പ്രമുഖര്‍ ഓടിയതുമെല്ലാം വലിയ വാര്‍ത്തട തന്നെ. പക്ഷെ ഈ
ആളുകളെ ഒക്കെ ഇങ്ങനെ താരങ്ങള്‍ ആക്കിയ "പാവം #ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി #നെട്ടോട്ടം" ഓടുന്നത് ആരും കാണുന്നില്ല............ ഞാനും ഓടുന്നു ജീവിക്കാനുള്ള നെട്ടോട്ടം..................#RUNKERALARUN