JU
എഴുത്തുകാരൻ (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

Jithin Unnikulam എഴുതിയ ലേഖനങ്ങൾ

Oct 09, 2017 • 3 min read

ഇന്ന് തപാല്‍ ദിനം- ഒരു കത്തിന്റെ ഓര്‍മ്മകള്‍

ഇന്ന് ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന കാലമായതിനാല്‍ കത്ത് എഴുതുന്നത് കുറവായിരിക്കും. എല്ലാവര്ക്കും ഇപ്പോള്‍ ഇ മെയില്‍ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്‌ ഉണ്ടായിരിക്കും....

Oct 03, 2017 • 3 min read

ദിലീപിന്റെ ജാമ്യവും മാധ്യമങ്ങളും

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍ വാസം, ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ജാമ്യവും. ഈ 85 ദിവസവും നമ്മുടെ മാധ്യമങ്ങള്‍ നടത്തിയ വിചാരണയാണ് ശരിക്കും വിചാരണ. ഒരാള്‍ ആയാല്‍ എത്ര വലിയവന്‍ ആണെങ്കിലും ഒരു ദിവസം കൊണ്ട് അവ...

Oct 03, 2017 • 7 min read

അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍

നമ്മള്‍ ഇപ്പോള്‍ എന്നും പത്രം തുറന്നാല്‍ കാണുന്നൊരു വാര്‍ത്തയാണ് പീഡനം. അതില്‍ കൂടുതലും പ്രണയം നടിച്ചു പീഡിപ്പിച്ചതാകും. ആ കെണിയില്‍ വീഴുന്നതില്‍ 6 ക്ലാസില്‍ പഠിക്കുന്ന കുട്ടി മുതല്‍ അമ്മൂമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ദിനവും ഇത്തരത്തില്‍ ഉള്ള വാര്...

Sep 29, 2017 • 3 min read

ഇന്നത്തെ രാക്ഷ്ട്രീയ ചിത്രം, അതാണ്‌ "രാമലീല"

രാമലീലയെക്കുറിച്ച് വിശകലനം എഴുതുന്നതിനേക്കാള്‍ നല്ലത് ഈ കാലത്തെ ഇടത് വലത് രാക്ഷ്ട്രീയ പകപോക്കലിനെക്കുറിച്ച് എഴുതുന്നതാകും നന്നാവുക. കാരണം സിനിമ തുടങ്ങുന്നത് തന്നെ കേരളത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം കാണിച്ചുകൊണ്ടും എ കെ ജി മുതലായുള്ള ന...

Sep 28, 2017 • 1 min read

നീതിപീഠമേ കണ്‍തുറക്കൂ, മനുഷ്യ മൃഗത്തെ ഞങ്ങള്‍ക്ക് നല്‍കൂ

പ്രിയ നീതിപീഠമേ, ഇനിയും കണ്ണുകള്‍ മൂടി കെട്ടരുത്, മൂടി കെട്ടിയ കണ്ണുകള്‍ തുറക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു.  ഓമനത്തം തുളുമ്പുന്ന കുഞ്ഞു പൈതലുകളെ പോലും വിടാതെ കാമം തീര്‍ക്കുന്ന ഈ മനുഷ്യമൃഗത്തെ വധശിക്ഷയ്ക്ക് വിധിച്ചു കാലങ്ങളോളം ബി...

Sep 28, 2017 • 2 min read

പുരുഷന്മാര്‍ക്കും വേണം നീതി, ഞങ്ങളും മനുഷ്യരാണ്

ഇത് വായിച്ചു തുടങ്ങുന്നതിന് മുന്‍പേ നിങ്ങളോട് ഒന്ന് പറയട്ടെ " ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല, പക്ഷെ ഞങ്ങള്‍ പുരുഷന്മാര്‍ക്കും കിട്ടണം നീതിയും സമത്വവും " ആദ്യകാലങ്ങളില്‍ എവിടെയും കണ്ടിരുന്നത് ഇങ്ങനെ ആയിരുന്നു " ഞങ്ങള്‍ സ്ത്രീകള്‍ക്കും തുല്യ സമത്വം, ഞ...

Sep 27, 2017 • 2 min read

അതിര് കടക്കുന്ന താരാരാധന

കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയാണ് എന്നെ ഇങ്ങനെ ഒന്ന് എഴുതുവാന്‍ പ്രേരിപ്പിച്ചത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രം അറിയാതെ ഒരു പരുപാടിയില്‍ ചെറിയൊരു കാര്യം പറഞ്ഞു, പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അല്ലെ അവര്‍ അത് അങ്ങ് ഊതി വീര്‍പ്പിച്ചു...

Sep 17, 2017 • 2 min read

രാക്ഷ്ട്രീയം മതപരുപാടിയില്‍ കലര്‍ത്തരുത്, പരുപാടികള്‍ ഞങ്ങള്‍ ആസ്വദിക്കട്ടെ

തിരുവനന്തപുരം ആര്‍ സി സി ക്യാന്‍സര്‍ സെന്ററില്‍ ഒരു കുട്ടി ക്യാന്‍സര്‍ രോഗവുമായി വന്നപ്പോള്‍ അതിനു അവര്‍ അവിടെ നിന്നും ഒരു രോഗം കൂടി അങ്ങ് നല്‍കി, #എയ്ഡ്സ് , അത് എങ്ങനെ വന്നെന്നോ ഈ കുട്ടിക്ക് നല്‍കിയ രക്തത്തില്‍ കൂടിയാണ്‌. എത്രപേര്‍ ഇതിനെതിരെ രംഗത...

Sep 17, 2017 • 2 min read

ഏറെ ബഹുമാന്യയായ ശാരദ കുട്ടി അവര്‍കളുടെ അറിവിലേക്കായ്

 ദിലീപ് അഭിനയിച്ച പുതിയ ചിത്രമായ "രാമലീല" യുടെ കാര്യവുമായി ബന്ധപ്പെട്ടു നിങ്ങളുടെ ഒരു പ്രസ്താവന കണ്ടു, "സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്" ഈ പറഞ്ഞ രണ്ടിലും ഉള്‍പ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ തീര്‍ച്ചയായും ഞാന്‍...

Aug 02, 2017 • 2 min read

ഗുരുവായൂര്‍ കല്യാണം - ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ???

കഴിഞ്ഞ ദിവസം ഏറെ വൈറലായൊരു  വാര്‍ത്തയായിരുന്നു കല്യാണം കഴിഞ്ഞപ്പോള്‍ താലിമാല വരന് തന്നെ ഊരി നല്‍കി വധു കാമുകനൊപ്പം പോകുവാന്‍ നോക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കൂടിയും പത്രമാധ്യമങ്ങളില്‍ കൂടിയും ഈ വാര്‍ത്ത ആഘോഷിക്കുന്നു.സത്യത്ത...

Jul 31, 2017 • 2 min read

പായസത്തിന്റെ മതം

നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ യാത്ര എങ്ങോട്ടാണ് എന്ന് ചിന്തിക്കുമ്പോള്‍ നാളെ എല്ലാ കുട്ടികളെയും വീട്ടില്‍ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  കഴിഞ്ഞ ദിവസം ഒരാള്‍ fb യില്‍ ഒരു പോസ്റ്റിട്ടു. അതില്‍ പറഞ്ഞത് ഇപ്രകാരം ആയിരുന...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.