അവസാനിക്കാതെ ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍
ഓരോ തവണ ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ് ടാഗ് കാണുമ്പോഴും വിചാരിക്കും, ദൈവമേ ഇനി ഇതുപോലെ മറ്റൊരാള്‍ക്ക് വേണ്ടി ഇങ്ങനെ ഹാഷ് ടാഗുകള്‍ ഇട്ട് പ്രതിഷേധിക്കുവാന്‍ ഇടവരുത്തരുതേ എന്ന്, പക്ഷെ ഓരോ തവണ ഹാഷ് ടാഗുകള്‍ അവസാനിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയ പുതിയ സംഭവങ്...