മോഹന്‍ലാലിനെ വേട്ടയാടരുതെന്നു മമ്മൂട്ടി ( സന്തോഷ് പണ്ഡിറ്റ് ) ഒരു കലാകാരന്‍ ആണേ,,,,,,,,,,,,,,
പ്രിയപ്പെട്ട മമ്മുക്ക, അങ്ങ് ഇന്ന് നടത്തിയ വാര്ത്തങസമ്മേളനം വളരെ മോശമായിപോയി. ഒരു കലാകാരന്‍ എന്ന നിലയില്‍ മോഹന്ലാപലിനെ നിങ്ങള്‍ അനുകൂലിച്ചപ്പോള്‍ അവിടെ കണ്ടത് പക്ഷപാതം ആണ് . എന്നോടല്ല മറിച്ചു സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി സിനിമ സംവിധാനം ചെയ്ത...