നീതിപീഠമേ കണ്‍തുറക്കൂ, മനുഷ്യ മൃഗത്തെ ഞങ്ങള്‍ക്ക് നല്‍കൂ
പ്രിയ നീതിപീഠമേ, ഇനിയും കണ്ണുകള്‍ മൂടി കെട്ടരുത്, മൂടി കെട്ടിയ കണ്ണുകള്‍ തുറക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞു പൈതലുകളെ പോലും വിടാതെ കാമം തീര്‍ക്കുന്ന ഈ മനുഷ്യമൃഗത്തെ വധശിക്ഷയ്ക്ക് വിധിച്ചു കാലങ്ങളോളം ബി...