അമ്മയുടെ സ്നേഹം
ദൂരെയീ മരുഭൂമിയില്‍
പൊള്ളുന്ന സൂര്യനെ
വകവെക്കാതെ ഞാന്‍
നിനക്കും നിന്‍ അച്ഛനും
വേണ്ടി എന്‍ ജീവിതം
ഹോമിച്ചപ്പോള്‍
അറിഞ്ഞിരുന്നില്ല മോളെ
നീ അമ്മയെ അല്ല സ്നേഹിച്ചത്
അമ്മതന്‍ പണത്തെ മാത്രമെന്നത്.
ഇന്നെന്‍ കയ്യില്‍ പണമില്ല
ജോലിയില്ല എങ്കിലും
ഈ ഹൃദയം നിറച്ച
നിന്നോടുള്ള സ്നേഹം
അതുമാത്രം ഞാന്‍ നിനക്കായ്
നല്കുതന്നു..
എന്നിട്ടും നീ എന്നെ അകറ്റിയല്ലോ
എന്റെ പോന്നുവാവേ.....
പൊള്ളുന്ന സൂര്യനെ
വകവെക്കാതെ ഞാന്‍
നിനക്കും നിന്‍ അച്ഛനും
വേണ്ടി എന്‍ ജീവിതം
ഹോമിച്ചപ്പോള്‍
അറിഞ്ഞിരുന്നില്ല മോളെ
നീ അമ്മയെ അല്ല സ്നേഹിച്ചത്
അമ്മതന്‍ പണത്തെ മാത്രമെന്നത്.
ഇന്നെന്‍ കയ്യില്‍ പണമില്ല
ജോലിയില്ല എങ്കിലും
ഈ ഹൃദയം നിറച്ച
നിന്നോടുള്ള സ്നേഹം
അതുമാത്രം ഞാന്‍ നിനക്കായ്
നല്കുതന്നു..
എന്നിട്ടും നീ എന്നെ അകറ്റിയല്ലോ
എന്റെ പോന്നുവാവേ.....
Leave a Comment