ഇന്നത്തെ രാക്ഷ്ട്രീയ ചിത്രം, അതാണ് "രാമലീല"
രാമലീലയെക്കുറിച്ച് വിശകലനം എഴുതുന്നതിനേക്കാള്‍ നല്ലത് ഈ കാലത്തെ ഇടത് വലത് രാക്ഷ്ട്രീയ പകപോക്കലിനെക്കുറിച്ച് എഴുതുന്നതാകും നന്നാവുക. കാരണം സിനിമ തുടങ്ങുന്നത് തന്നെ കേരളത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം കാണിച്ചുകൊണ്ടും എ കെ ജി മുതലായുള്ള ന...